സര്‍ട്ടിഫിക്കേറ്റുകളുടെ വിതരണം ആരംഭിച്ചു.

നടുവട്ടം- മത്സരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണത്തിലും പ്രോഗ്രാം കമ്മിറ്റി കാണിക്കുന്ന താല്‍പ്പര്യം അദ്ധ്യാപകരുടേയും കുട്ടികളുടേയും അഭിനന്ദനത്തിന് പാത്രമായി. ഇതിനായി മൂന്ന് അദ്ധ്യാപികമാരെ പ്രോഗ്രാം കമ്മിറ്റി നിയോഗിച്ചിരിക്കുകയാണ് .കലോത്സവത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിക്കുന്നമുറക്കുതന്നെ സര്‍ട്ട്ഫിക്കേറ്റുകളുടേയും വിതരണം ചെയ്യാന്‍ കഴിഞ്ഞത് വലിയ ഒരു നേട്ടമായിട്ടാണ് പ്രോഗ്രാം കമ്മിറ്റി വിലയിരുത്തിന്നുത്. സര്‍ട്ടിഫിക്കേറ്റ് വാങ്ങാത്ത സ്കൂളുകളുടെ പേരുകളും ഇടയ്ക്കിടെ മൈക്കിലൂടെ അനൗണ്‍സ് ചെയ്യാനും പ്രോഗ്രാം കമ്മിറ്റി ആലോചിക്കുന്നുണ്ട്.

No comments:

Post a Comment