കലോത്സവം തുടരുന്നു

നടുവട്ടം -കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഡിസംബര്‍ 4 ന് രാവിലെ തുടങ്ങിയ നൃത്ത പരിപാടികള്‍ നേരം വൈകിയിട്ടും തുടരുകയാണ്. രാവിലെ ഒന്നാം നമ്പര്‍ വേദിയിലെ കര്‍ട്ടന് തകരാര്‍ സംഭവിച്ചതിനാല്‍ ഒരു മണിക്കൂര്‍ വൈകിമാത്രമെ പരിപാടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞുള്ളു .പരിപാടികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതും പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതും പരിപാടികള്‍ ദീര്‍ഘിച്ചതിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

No comments:

Post a Comment