ഈ കഷണ്ടിത്തല ആരുടേതാണ് ?

നടുവട്ടം-ക്യാമറയില്‍ പതിഞ്ഞ ഈ കഷണ്ടിത്തല ആരുടേതാണ് ?വൃക്ഷങ്ങള്‍ വെട്ടി നശിപ്പിച്ചതുമൂലം വന്യമാക്കപ്പെട്ട് മൊട്ടക്കുന്നായി തീര്‍ന്ന വനപ്രദേശം പോലെയുള്ള തലയുടെ ഉടമ ആരെന്ന അന്വേഷണം പലരും തുടങ്ങി. കഷണ്ടിക്കാരെ കാണുമ്പോഴൊക്കെ ഫോട്ടോയുമായി താരതമ്യം ചെയ്ത് ഉത്തരം കണ്ടെത്താനു
ള്ള തീവ്രശ്രമത്തിലാണ് ചിലരെങ്കിലും. ഫോട്ടോയില്‍ കാണുന്ന തല തന്‍റെതാണെന്ന് അവകാശപ്പെട്ട ചില കഷണ്ടികള്‍ പ്രോഗ്രാം കമ്മിറ്റി ആഫീസില്‍ എത്തിയതായും വാര്‍ത്തകളുണ്ട്.

No comments:

Post a Comment