കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു
ഹരിപ്പാട് - കലോത്സവ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങളും ഇനങ്ങളും വെബ്സൈറ്റിലേക്ക് നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ഐ.ടി@ സ്കൂള്‍ ആരംഭിച്ചു കഴിഞ്ഞു. ഓരോ ക്ലസ്റ്ററിലും ഉള്‍പ്പെട്ട സ്കൂളുകളുടെ ലിസ്റ്റ് അപ് ലോഡ് ചെയ്യേണ്ട നോഡല്‍ സ്കൂളിലെ ഐ.ടിയുടെ ചുമതലയുള്ള അദ്ധ്യാപകരെ അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട സ്തൂളുകള്‍ നോഡല്‍ സ്കൂളുകളുമായി ബന്ധപ്പെടേണ്ടതാണ്. എല്‍.പി,യു.പി സ്കൂളുകള്‍ക്കുള്ള എന്‍ട്രി ഫോമുകള്‍ അതാത് സ്കൂളുകളില്‍ എത്തിക്കുന്നതാണ്. ലഭിക്കാത്ത സ്കൂളുകള്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായോ kalolsavamharipad@gmail.com എന്ന e-mail വിലാസത്തിലോ ഈ ബ്ലോഗില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തോ ഉപയോഗിക്കാവുന്നതാണ്. നിശ്ചിതസമയപരിധിക്കുശേഷം വെബ്സൈറ്റിലേക്ക് എന്‍ട്രി ഫോമുകള്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുന്നതല്ല.

Subscribe to:
Posts (Atom)